India need 276 runs to win from 44.5 overs കൂടുതല്‍ സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യക്കു 289 റണ്‍സ് വിജയലക്ഷ്യം. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ആതിഥേയര്‍ അഞ്ചു വിക്കറ്റിന് 288 റണ്‍സാണ് നേടിയത്. ഓസീസ് നിരയില്‍ മൂന്നു താരങ്ങള്‍ അര്‍ധസെഞ്ച്വറിയുമായി തിളങ്ങി.